< Back
Kerala
RJD
Kerala

രാജ്യസഭാ സീറ്റിന് ആവശ്യം ശക്തമാക്കി ആർജെഡി

Web Desk
|
7 Jun 2024 12:38 PM IST

എൽഡിഎഫിൽ നേരിടുന്നത് കടുത്ത അവഗണനയെന്ന് എം.വി ശ്രേയാംസ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റിൽ നിലപാട് കടുപ്പിക്കാൻ ഉറപ്പിച്ച് ആർജെഡി. ലോക്സഭാ സീറ്റ് ചോദിച്ചിട്ടും കിട്ടാത്ത സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റിന് ആവശ്യം ശക്തമാക്കുന്നത്.

കേരള കോൺഗ്രസിന് മന്ത്രിസ്ഥാനം നൽകിയതിനാൽ തങ്ങൾക്ക് രാജ്യസഭാ സീറ്റ് വേണമെന്നാണ് ആവശ്യം. എൽഡിഎഫിൽ നേരിടുന്നത് കടുത്ത അവഗണനയാണെന്ന് ആർജെഡി നേതാവ് എം.വി ശ്രേയാംസ് കുമാർ പറഞ്ഞു.

Related Tags :
Similar Posts