< Back
Kerala
കണ്ണൂരിലെ റോഡ് തടഞ്ഞുള്ള സമരം: സിപിഎം നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
Kerala

കണ്ണൂരിലെ റോഡ് തടഞ്ഞുള്ള സമരം: സിപിഎം നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

Web Desk
|
11 Sept 2025 3:48 PM IST

എം.വി ജയരാജൻ, പി.ജയരാജൻ, ഇ.പി ജയരാജൻ, കെ.വി സുമേഷ് എംഎൽഎ എന്നിവർ ഹാജരാകണം

കണ്ണൂർ: കണ്ണൂരിലെ റോഡ് തടഞ്ഞുള്ള സമരത്തിൽ സിപിഎം നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. എം.വി ജയരാജൻ, പി.ജയരാജൻ, ഇ.പി ജയരാജൻ, കെ.വി സുമേഷ് എംഎൽഎ എന്നിവർ ഹാജരാകണം. കോടതിയലക്ഷ്യ കേസിൽ ഒക്ടോബർ ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നിർദേശം.

വാർത്ത കാണാം:


Similar Posts