< Back
Kerala

Kerala
പാതയോരങ്ങളിലെ കൊടി തോരണം: സർക്കാർ സർവകക്ഷിയോഗം വിളിച്ചു
|18 March 2022 11:38 AM IST
പാതയോരങ്ങലിലെ കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടകതിയുടെ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കാൻ തീരുനമാനിച്ചത്
പാതയോരങ്ങളിലെ കൊടി തോരണവുമായി ബന്ധപ്പെട്ട് സർക്കാർ സർവ കക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. ഞായറാഴ്ച ഓൺലൈനായാണ് യോഗം നടക്കുക.
ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. പാതയോരങ്ങലിലെ കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടകതിയുടെ വിമര്‍ശ നത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കാൻ തീരുനമാനിച്ചത്. കൂടാതെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്താനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്.. നാളെ തിരുവനന്തപുരത്ത് വെച്ചായിരിക്കും ചര്‍ച്ച.