< Back
Kerala
Rotten fish seized in kochi
Kerala

കൊച്ചിയിൽ അഴുകിയ മത്സ്യം പിടികൂടിയ സംഭവം: രണ്ട് ലോറികളും ഉടമകൾക്ക് വിട്ടു നൽകി

Web Desk
|
17 Feb 2023 9:41 PM IST

ഭക്ഷ്യ സുരക്ഷാ വകുപ്പിനും മോട്ടോർ വാഹന വകുപ്പിനുമായി നാലര ലക്ഷം രൂപയാണ് ഉടമ പിഴയടച്ചത്

കൊച്ചി: കൊച്ചി മരടിൽ നാലായിരം കിലോ അഴുകിയ മത്സ്യം പിടികൂടിയ സംഭവത്തിലെ രണ്ട് ലോറികളും നഗരസഭ ഉടമകൾക്ക് വിട്ടു നൽകി. മരട് നഗരസഭയും ഭക്ഷ്യ സുരക്ഷാ വകുപ്പിനും മോട്ടോർ വാഹന വകുപ്പിനുമായി നാലര ലക്ഷം രൂപയാണ് ഉടമ പിഴയടച്ചത്. പിഴയടച്ച രസീതുകൾ ഹാജരാക്കിയ ആന്ധ്ര സ്വദേശികൾക്ക് മരട് നഗരസഭ രണ്ട് ലോറികളും വിട്ടു നൽകി.

updating



Related Tags :
Similar Posts