< Back
Kerala

Kerala
യുഡിഎഫിൽ ഭിന്നത; മുന്നണി യോഗം ബഹിഷ്കരിക്കാൻ ആർഎസ്പിയിൽ ആലോചന
|30 Aug 2021 3:35 PM IST
യു.ഡി.എഫിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരമുണ്ടായില്ലെന്ന് ആർ.എസ്.പി
യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കേണ്ട എന്ന നിലപാട് ആർ.എസ്.പിയിൽ ഉയർന്നതായി എ.എ അസീസ്. ഇക്കാര്യത്തിൽ ശനിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമുണ്ടാകും. യു.ഡി.എഫിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരമുണ്ടായില്ല. യു.ഡി.എഫ് വിടുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും എ.എ അസീസ് പറഞ്ഞു.