< Back
Kerala

Kerala
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം; 11 പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു
|15 July 2025 3:05 PM IST
നേരത്തെ 17 പേർക്ക് ഹൈക്കോടതിയും ആറു പേർക്ക് സുപ്രിം കോടതിയും ജാമ്യം അനുവദിച്ചിരുന്നു
ന്യൂഡൽഹി: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക കേസിൽ 11 പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. നേരത്തെ 17 പേർക്ക് ഹൈക്കോടതിയും ആറു പേർക്ക് സുപ്രിം കോടതിയും ജാമ്യം അനുവദിച്ചിരുന്നു.