< Back
Kerala
സംവിധായകൻ സുവീരനെയും ഭാര്യയെയും ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി
Kerala

സംവിധായകൻ സുവീരനെയും ഭാര്യയെയും ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി

Web Desk
|
17 Feb 2022 2:51 PM IST

ദേശീയ പുരസ്‌കാരങ്ങൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ സംവിധായകനാണ് സുവീരൻ

സിനിമ- നാടക സംവിധായകൻ സുവീരനെയും ഭാര്യ അമൃതയെയും ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി.ഭാര്യ അമൃതയുടെ കുടുംബ സ്ഥലം കയ്യേറാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു അതിക്രമമെന്ന് സുവീരൻ പറഞ്ഞു. ദേശീയ പുരസ്‌കാരങ്ങൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ സംവിധായകനാണ് സുവീരൻ.

Related Tags :
Similar Posts