< Back
Kerala
S. B. i, employees of  Kerala, strike ,
Kerala

എസ്. ബി. ഐ കേരള സർക്കിളിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് പണിമുടക്കും

Web Desk
|
24 Feb 2023 6:31 AM IST

ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്

തിരുവനന്തപുരം: എസ്. ബി. ഐ കേരള സർക്കിളിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് പണിമുടക്കും.ശാഖകളിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. സമരക്കാരുമായി കേന്ദ്ര റീജിയണൽകമ്മിഷണർ നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടിരുന്നു.

Similar Posts