< Back
Kerala

Kerala
എസ്.സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി
|20 April 2025 12:09 PM IST
സിഎം മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗമായതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്
കൊച്ചി: എസ്. സതീഷിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്നു.
സി.എം മോഹനൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കെഎസ് അരുൺകുമാർ, ഷാജി മുഹമ്മദ് എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉൾപ്പെടുത്തി.