< Back
Kerala

Kerala
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളി
|3 Nov 2025 7:59 PM IST
സെഷൻസ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കേണ്ട അസാധാരണ സാഹചര്യം ഇല്ലെന്ന് പറഞ്ഞാണ് മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയത്. നിരപരാധിയാണ്, ക്രമക്കേട് നടത്തിയിട്ടില്ല, ആരോഗ്യസ്ഥിതി മോശമെന്നുമാണ് ജയശ്രീ ഹരജിയിൽ പറഞ്ഞിരുന്നത്. സെഷൻസ് കോടതിയെ സമീപിക്കാനും ഹൈക്കോടതിയുടെ നിർദ്ദേശം