< Back
Kerala
പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാളുടെ കാല്‍ അറ്റു
Kerala

പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാളുടെ കാല്‍ അറ്റു

Web Desk
|
16 Dec 2025 7:46 AM IST

പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ നാലുപേരെ റാന്നി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഒരു തീർഥാടകൻ്റെ കാല് അറ്റുപോയിട്ടുണ്ട്. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.


Similar Posts