< Back
Kerala
ശമ്പളം കൃത്യമായി ലഭിച്ചില്ല; സൊമാറ്റോ ജീവനക്കാർ സമരത്തിൽ
Kerala

ശമ്പളം കൃത്യമായി ലഭിച്ചില്ല; സൊമാറ്റോ ജീവനക്കാർ സമരത്തിൽ

Web Desk
|
11 March 2022 6:21 PM IST

തിരുവനന്തപുരം നഗരത്തിലാണ് ജീവനക്കാർ സമരം ചെയ്യുന്നത്

ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ ഡെലിവറി ജീവനക്കാർ സമരത്തിൽ. തിരുവനന്തപുരം നഗരത്തിലാണ് ജീവനക്കാർ സമരം ചെയ്യുന്നത്. കൃത്യമായി ശമ്പളം ലഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.

Similar Posts