< Back
Kerala
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ( എസ്എംഎഫ്) കമ്മിറ്റി   പുതിയ ഭാരവാഹികളെ തെരത്തെടുത്തു

 പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാർ- യു മുഹമ്മദ് ഷാഫി ഹാജി

Kerala

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ( എസ്എംഎഫ്) കമ്മിറ്റി പുതിയ ഭാരവാഹികളെ തെരത്തെടുത്തു

Web Desk
|
16 July 2025 12:49 PM IST

പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രസിഡന്റായും യു മുഹമ്മദ് ഷാഫി ഹാജി ജനറൽ സെക്രട്ടറിയായും അബ്ബാസലി ശിഹാബ് തങ്ങൾ ട്രഷററായുമുളള്ള പുതിയ സംസ്ഥാന കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്‌

കോഴിക്കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് (എസ്.എം.എഫ്) പുതിയ ഭാരവാഹികളായി. പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രസിഡന്റായും യു മുഹമ്മദ് ഷാഫി ഹാജി ജനറല്‍ സെക്രട്ടറിയായും അബ്ബാസലി ശിഹാബ് തങ്ങൾ ട്രഷററായുമുളള്ള പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു.

ചെമ്മാട് ദാറുൽ ഹുദ യൂണിവേഴ്സിറ്റിയിലായിരുന്നു കൗൺസിൽ യോഗം ചേര്‍ന്നത്.

വർക്കിങ് പ്രസിഡന്റ്:

ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

വൈസ് പ്രസിഡന്റുമാർ: നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ( പാലക്കാട്), കെടി ഹംസ മുസ്‌ലിയാർ( വയനാട്), സി.കെ കുഞ്ഞി തങ്ങൾ(തൃശൂർ), എം.സി മായിൻഹാജി(കോഴിക്കോട്), അബ്ദുറഹിമാൻ കല്ലായി)കണ്ണൂർ)

വർക്കിങ് സെക്രട്ടറി: അബ്ദുസ്സമദ് പൂക്കോട്ടൂർ,

ഓർഗനൈസിങ് സെക്രട്ടറി: അബ്ദുന്നാസർ ഫൈസി കൂടത്തായി,

സെക്രട്ടറിമാർ: പി.സി ഇബ്രാഹിം ഹാജി(വയനാട്), സി.ടി അബ്ദുൽ ഖാദർ ഹാജി(കാസർകോട്), പ്രൊഫസർ തോന്നക്കൽ ജമാൽ(തിരുവനന്തപുരം),ഇബ്രാഹിം കുട്ടി ഹാജി വിളക്കേഴം(ആലപ്പുഴ), ബദ്‌റുദ്ദീൻ അഞ്ചൽ( കൊല്ലംഃ

Similar Posts