< Back
Kerala

Kerala
സമസ്ത മദ്‌റസ: ജനുവരി 21 മുതൽ മുതിർന്ന ക്ലാസുകൾ മാത്രം ഓഫ് ലൈനിൽ
|18 Jan 2022 5:13 PM IST
2022 ജനുവരി 21 മുതൽ പൊതുപരീക്ഷ ക്ലാസുകൾ ഉൾപ്പെടെ മുതിർന്ന ക്ലാസുകൾ ഓഫ് ലൈനായും മറ്റു ക്ലാസുകൾ ഓൺലൈനായും പ്രവർത്തിക്കും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്‌റസകളിൽ ക്ലാസുകൾ ഓഫ് ലൈനിലേക്ക് മാറുന്നു. 2022 ജനുവരി 21 മുതൽ പൊതുപരീക്ഷ ക്ലാസുകൾ ഉൾപ്പെടെ മുതിർന്ന ക്ലാസുകൾ ഓഫ് ലൈനായും മറ്റു ക്ലാസുകൾ ഓൺലൈനായും പ്രവർത്തിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയുമായിരിക്കും മദ്‌റസകൾ പ്രവർത്തിക്കുക.