< Back
Kerala

Kerala
ദേശീയ സരസ് മേള: മീഡിയവണിന് പുരസ്കാരം
|7 May 2023 6:58 PM IST
മികച്ച റിപ്പോർട്ടർ ആയി മുഹമ്മദ് റഹീസിനെ തെരഞ്ഞെടുത്തു
കൊല്ലം: ദേശീയ സരസ് മേള പുരസ്കാരം മീഡിയവണിന്. മികച്ച റിപ്പോർട്ടർ ആയി കൊല്ലം ബ്യൂറോ റിപ്പോർട്ടർ മുഹമ്മദ് റഹീസിനെ തെരഞ്ഞെടുത്തു.