< Back
Kerala
15 percent increase in the number of Saudi Airlines passengers
Kerala

കരിപ്പൂരിൽ നിന്ന് വീണ്ടും സർവീസുമായി സൗദി എയർലൈൻസ്

Web Desk
|
17 May 2024 5:42 PM IST

ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കും

കോഴിക്കോട്: കരിപ്പൂരിൽ സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്. ഒക്ടോബർ 27 ന് സർവീസ് പുനരാരംഭിക്കും.

ചെറിയ വിമാനങ്ങളുമായി 2025 മാർച്ച് വരെ സർവീസ് നടത്തുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാലാണ് സൗദി എയർലൈൻസ് കരിപ്പൂരിൽ നിന്ന് സർവീസ് നിർത്തിയത്.

Similar Posts