< Back
Kerala

Kerala
കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
|18 July 2024 11:04 PM IST
കനത്ത മഴയെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്
കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടുള്ള സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ.