< Back
Kerala

Kerala
സമുദ്രാതിർത്തി ലംഘിച്ചു; മലയാളികള്‍ ഉള്‍പ്പെടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ
|17 March 2022 7:57 AM IST
പിടിയിലായ മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്താൻ ശ്രമം തുടങ്ങിയതായി കേന്ദ്രസർക്കാർ അറിയിച്ചു
മലയാളികൾ ഉൾപ്പെടെ 58മത്സ്യതൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിലായി. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് പിടിയിലായ സംഘത്തിലുള്ള മലയാളികൾ. പിടിയിലായ മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്താൻ ശ്രമം തുടങ്ങിയതായി കേന്ദ്രസർക്കാർ അറിയിച്ചു.