< Back
Kerala
ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന സൂചനകളെ തുടർന്ന് രാജ്ഭവന്‍റെ സുരക്ഷ വർധിപ്പിച്ചു
Kerala

ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന സൂചനകളെ തുടർന്ന് രാജ്ഭവന്‍റെ സുരക്ഷ വർധിപ്പിച്ചു

Web Desk
|
26 Oct 2022 11:59 PM IST

ഗവർണർ - സർക്കാർ പോര് തുടരുന്നതിനിടെയാണ് നടപടി

തിരുവനന്തപുരം: ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന സൂചനകളെ തുടർന്ന് രാജ്ഭവന്‍റെ സുരക്ഷ വർധിപ്പിച്ചു. മറ്റ് സ്റ്റേഷനുകളിൽ നിന്ന് പോലീസിനെ വിന്യസിച്ചു. ഗവർണർ - സർക്കാർ പോര് തുടരുന്നതിനിടെയാണ് നടപടി. രാജ്ഭവന് മുന്നിലൂടെ പോകുന്ന വാഹനങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Tags :
Similar Posts