< Back
Kerala
ഭക്ഷണം കൊടുക്കുന്നതിനിടെ സീരിയൽ നടിക്ക് തെരുവ് നായയുടെ കടിയേറ്റു
Kerala

ഭക്ഷണം കൊടുക്കുന്നതിനിടെ സീരിയൽ നടിക്ക് തെരുവ് നായയുടെ കടിയേറ്റു

Web Desk
|
16 Sept 2022 3:28 PM IST

ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ ശാന്തക്കാണ് കടിയേറ്റത്

തിരുവനന്തപുരത്ത് സീരിയൽ നടിക്ക് തെരുവ് നായയുടെ കടിയേറ്റു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ ശാന്തക്കാണ് കടിയേറ്റത്. ഇന്നലെ തെരുവ് നായക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയായിരുന്നു സംഭവം.


അതേസമയം, തെരുവുനായ കുറുകെ ചാടി സ്‌ക്കൂട്ടറിൽ നിന്ന് വീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. കണ്ടക്ടറായ പ്രീതാ സന്തോഷ്(45), അഭിമന്യു(18) എന്നിവർക്കാണ് പരിക്കേറ്റത്. കണിയാപുരം പതിനാറാം മൈലിനു സമീപമാണ് അപകടം നടന്നത്.



serial actress was bitten by a stray dog

Similar Posts