< Back
Kerala
ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല, താപനില നിയന്ത്രണത്തിന് സംവിധാനമില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര വീഴ്ച
Kerala

'ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല, താപനില നിയന്ത്രണത്തിന് സംവിധാനമില്ല'; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര വീഴ്ച

Web Desk
|
16 Feb 2026 9:23 AM IST

സുരക്ഷാ മാനദണ്ഡ പരിശോധനയിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല. വാക്സിൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികൾക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ല. ഉപകരണങ്ങൾ അണുമുക്തമാക്കാനുള്ള സംവിധാനം കാര്യക്ഷമമല്ലെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.


Similar Posts