< Back
Kerala
മുക്കത്ത് തെരുവ് നായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു
Kerala

മുക്കത്ത് തെരുവ് നായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു

Web Desk
|
23 April 2022 5:50 PM IST

മുക്കം അഗസ്ത്യമുഴി സെന്റ് ജോസഫ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്

കോഴിക്കോട്: മുക്കത്ത് തെരുവ് നായ ആക്രമണത്തിൽ ഏഴ് പേർക്ക് കടിയേറ്റു. മുക്കം അഗസ്ത്യമുഴി സെന്റ് ജോസഫ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റവരെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Seven people bitten by street dog In Mukkam

Similar Posts