< Back
Kerala
കാസർകോട് ജില്ലയിലെ ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി
Kerala

കാസർകോട് ജില്ലയിലെ ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി

Web Desk
|
2 March 2022 8:01 PM IST

പരാതികളുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

കാസർകോട് ജില്ലയിലെ ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി. വിദ്യാലയത്തിൽ നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പീഡന വിവരം പുറത്തുവന്നത്. വ്യത്യസ്ത സംഭവങ്ങളിലായാണ് വിദ്യാർഥികൾ പീഡിപ്പിക്കപ്പെട്ടത്. പരാതികളുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Similar Posts