< Back
Kerala
കെ.പി.എ.സി ലളിതക്ക് ഏഴാം ക്ലാസുകാരിയുടെ ആദരവ് - വീഡിയോ
Kerala

കെ.പി.എ.സി ലളിതക്ക് ഏഴാം ക്ലാസുകാരിയുടെ ആദരവ് - വീഡിയോ

Web Desk
|
23 Feb 2022 8:12 PM IST

ശബ്ദംകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച കഥാപാത്രമായിരുന്നു മതിലുകളിലെ നാരായണിയുടേത്

കെ.പി.എ.സി ലളിതക്ക് ആദരവ് അർപ്പിച്ച് ഏഴാം ക്ലാസുകാരിയുടെ വീഡിയോ. പാലക്കാട് പട്ടാമ്പി സ്വദേശി ഫാത്തിമ ഫിദയാണ് മതിലുകളിലെ നാരായണിയെ അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ വൈറലായത്. ശബ്ദംകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച കഥാപാത്രമായിരുന്നു മതിലുകളിലെ നാരായണിയുടേത്.





Similar Posts