< Back
Kerala

Kerala
സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
|17 July 2022 2:21 PM IST
കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്
കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവ പ്രസാധകയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലിൽ നടന്ന പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഒത്തുകൂടിയപ്പോൾ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതിയിൽ പറയുന്നത്.