< Back
Kerala
വിദ്യാർഥികളെ പീഡിപ്പിച്ച പ്രധാനാധ്യാപകന് 79 വർഷം തടവ്
Kerala

വിദ്യാർഥികളെ പീഡിപ്പിച്ച പ്രധാനാധ്യാപകന് 79 വർഷം തടവ്

Web Desk
|
3 Aug 2022 2:53 PM IST

കണ്ണൂര്‍ പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂരിയെയാണ് ശിക്ഷിച്ചത്

കണ്ണൂർ: വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവ്. പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂരിയെയാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇയാൾ അഞ്ചു വിദ്യാർഥികളെ പീഡിപ്പിച്ചു എന്നാണ് കേസ്. 2014 ലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം എസ് ഐ ആയിരുന്ന പി.ബി സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്

Similar Posts