< Back
Kerala

Kerala
ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം
|26 Jan 2022 10:31 PM IST
രാത്രി എട്ടു മണിയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം
ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം. രാത്രി എട്ടു മണിയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് കാത്ത് നിന്ന മാധ്യമ പ്രവർത്തകയെ മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം ഒരാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
Sexual assault on a journalist in Attingal