< Back
Kerala
സംവിധായകൻ ഷാജി കൈലാസിന്‍റെ അമ്മ അന്തരിച്ചു
Kerala

സംവിധായകൻ ഷാജി കൈലാസിന്‍റെ അമ്മ അന്തരിച്ചു

Web Desk
|
25 Aug 2022 12:57 PM IST

സംസ്കാരം വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും

തിരുവനന്തപുരം: സംവിധായകൻ ഷാജി കൈലാസിന്‍റെ അമ്മ ജാനകി എസ്.നായർ അന്തരിച്ചു. 88 വയസായിരുന്നു. സംസ്കാരം വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. ജാനകിയമ്മയുടെ നിര്യാണത്തില്‍ ചലച്ചിത്ര പ്രവർത്തകർ അനുശോചിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ കടുവയാണ് ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Similar Posts