< Back
Kerala

Kerala
യൂത്ത് പോളിസി റിസർച്ച് ചെയർമാനായി ഷംലിക് കുരിക്കളെ നിയമിച്ചു
|2 Sept 2023 9:01 PM IST
കെ.എസ്.യു സംസ്ഥാന കൺവീനർ ആണ്.
സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ നയരൂപീകരണം,ഗവേഷക വിഭാഗം ചെയർമാനായി ഷംലിക് കുരിക്കളെ നിയമിച്ചു. നിലവിൽ കെ.എസ്.യു സംസ്ഥാന കൺവീനർ ആണ്. മലപ്പുറം മഞ്ചേരി സ്വദേശിയായ ഷംലിക് കുരുക്കൾ കെ.എസ്.യു മുൻ മലപ്പുറം ജില്ലാ സെക്രട്ടറികൂടിയാണ്. യൂത്ത് കോൺഗ്രസ് ദേശീയ ഗവേഷക വിഭാഗം അധ്യക്ഷൻ വികാസ് യാദവാണ് നിയമനം നടത്തിയത്.