< Back
Kerala

Kerala
ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശിപാർശ
|4 Jan 2022 12:24 PM IST
മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശിപാർശ. സസ്പെൻഷൻ കാലാവധി തീർന്നതോടെയാണ് ശിവശങ്കറിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ശിവശങ്കറിനെ തിരിച്ചെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.