< Back
Kerala
തൊടുപുഴയില്‍ ആറാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍
Kerala

തൊടുപുഴയില്‍ ആറാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

Web Desk
|
19 July 2021 3:46 PM IST

വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

തൊടുപുഴ മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ടി.വി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് കുടുംബം പറയുന്നത്.

വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Tags :
Similar Posts