< Back
Kerala
Solidarity Business Conclave district level registration started
Kerala

സോളിഡാരിറ്റി ബിസിനസ് കോൺക്ലേവ് ജില്ലാതല രജിസ്ട്രേഷന് തുടക്കം

Web Desk
|
3 Sept 2024 10:02 PM IST

കണ്ണങ്കണ്ടി ഗ്രൂപ്പ് മാനേജിങ് പാർട്ണർ സഈം അബ്ദുല്ല ആദ്യ രജിസ്ട്രേഷൻ നിർവഹിച്ചു.

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഒക്ടോബർ ആറിന് സരോവരം കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവിന്റെ ജില്ലാതല രജിസ്‌ട്രേഷൻ ആരംഭിച്ചു.

കണ്ണങ്കണ്ടി ഗ്രൂപ്പ് മാനേജിങ് പാർട്ണർ സഈം അബ്ദുല്ല ആദ്യ രജിസ്ട്രേഷൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറിമാരായ നബീൽ കൊടിയത്തൂർ, ജാസിം തോട്ടത്തിൽ, മുസ്‌ലിഹ് പെരിങ്ങൊളം സന്നിഹിതരായിരുന്നു.

Similar Posts