< Back
Kerala

Kerala
എറണാകുളം ആലുവയിൽ അമ്മയെ പീഡിപ്പിച്ച മകൻ അറസ്റ്റിൽ
|7 Aug 2025 8:41 PM IST
യുവാവ് ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു
എറണാകുളം: എറണാകുളം ആലുവയിൽ അമ്മയെ പീഡിപ്പിച്ച മകൻ അറസ്റ്റിൽ. യുവാവ് ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു. ആലുവ സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.