< Back
Kerala
അട്ടപ്പാടിയിൽ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി മക്കൾ
Kerala

അട്ടപ്പാടിയിൽ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി മക്കൾ

Web Desk
|
5 March 2025 8:33 PM IST

മക്കളായ രാജേഷ് (32), രഞ്ജിത്ത് (30) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി. ഒസത്തിയൂർ ആദിവാസി നഗറിലെ ഈശ്വരൻ (58) ആണ് കൊല്ലപ്പെട്ടത്.

വീട്ടിനുള്ളിൽ വെച്ച് മക്കളായ രാജേഷ് (32), രഞ്ജിത്ത് (30) എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു.

വാർത്ത കാണാം :


Related Tags :
Similar Posts