< Back
Kerala
എസ്പിബി - ഒഎൻവി - ആർട്ടിസ്റ്റ് നമ്പൂതിരി ദൃശ്യമാധ്യമപുരസ്കാരം മീഡിയവണിന്
Kerala

എസ്പിബി - ഒഎൻവി - ആർട്ടിസ്റ്റ് നമ്പൂതിരി ദൃശ്യമാധ്യമപുരസ്കാരം മീഡിയവണിന്

Web Desk
|
17 Feb 2025 4:57 PM IST

ദൃശ്യമാധ്യമ രത്‌ന പുരസ്കാരം സീനിയർ കാമറ പേഴ്സൺ സഞ്ജു പൊറ്റമ്മലിന് ലഭിച്ചു

കോഴിക്കോട്: എസ്പിബി - ഒഎൻവി - ആർട്ടിസ്റ്റ് നമ്പൂതിരി ദൃശ്യമാധ്യമപുരസ്കാരം മീഡിയവണിന്. ദൃശ്യമാധ്യമ രത്‌ന പുരസ്കാരം സീനിയർ കാമറ പേഴ്സൺ സഞ്ജു പൊറ്റമ്മലിന് ലഭിച്ചു. കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻ്റ് കൾച്ചറൽ ട്രസ്റ്റിന്റേതാണ് പുരസ്കാരം.


Similar Posts