< Back
Kerala

Kerala
സ്പീക്കർ എ.എൻ ഷംസീർ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചു
|13 Oct 2022 9:31 PM IST
ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് സ്പീക്കർ സുകുമാരൻ നായരെ സന്ദർശിച്ചത്.
കോട്ടയം: നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ചു. ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് സ്പീക്കർ സുകുമാരൻ നായരെ സന്ദർശിച്ചത്. ഷംസീർ തന്നെയാണ് ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ചങ്ങനാശ്ശേരിയിലെ എൻ എസ് എസ് ആസ്ഥാനത്ത് സന്ദർശിച്ചു.
Posted by A N Shamseer on Thursday, October 13, 2022