< Back
Kerala
സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരി നിര്യാതയായി
Kerala

സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരി നിര്യാതയായി

Web Desk
|
6 Nov 2025 5:23 PM IST

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം

തലശ്ശേരി: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരി എ.എൻ ആമിന നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

ഭർത്താവ്: എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാർഥി), സാറ. മറ്റൊരു സഹോദരൻ: എ.എൻ ഷാഹിർ

ഖബറടക്കം നാളെ ഉച്ചക്ക് 12ന് വയലളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Similar Posts