< Back
Kerala
Special school children from Kozhikode suffers food poison in Kochi
Kerala

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

Web Desk
|
27 Nov 2024 11:59 PM IST

സംഘത്തിലുള്ള തൊണ്ണൂറിലധികം പേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: കോഴിക്കോട് നിന്ന് എറണാകുളത്ത് വിനോദയാത്രക്കെത്തിയ സ്‌കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷ്യ വിഷബാധ. കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഘത്തിലുള്ള തൊണ്ണൂറിലധികം പേരെ കളമശ്ശേരി മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts