< Back
Kerala

Kerala
ദേശീയ ഗെയിംസിനായി വാങ്ങിയ ഒരു കോടിയോളം രൂപയുടെ കായികോപകരണങ്ങൾ നഷ്ടപ്പെട്ടു
|6 May 2022 8:28 AM IST
കായികോപകരണങ്ങൾ എവിടെയെന്ന് അറിയില്ലെന്നാണ് സ്‌പോർട്‌സ് കൗൺസിൽ പറയുന്നത്. കേരള ഒളിമ്പിക് ഗെയിംസിന് ഉപകരണങ്ങൾ വാടകക്ക് എടുക്കേണ്ട അവസ്ഥായണ് സംസ്ഥാനത്തുള്ളത്.
തിരുവനന്തപുരം: 2015 ദേശീയ ഗെയിംസിനായി വാങ്ങിയ ഒരു കോടിയോളം രൂപയുടെ കായികോപകരണങ്ങൾ നഷ്ടപ്പെട്ടു. കായികോപകരണങ്ങൾ എവിടെയെന്ന് അറിയില്ലെന്നാണ് സ്‌പോർട്‌സ് കൗൺസിൽ പറയുന്നത്. കേരള ഒളിമ്പിക് ഗെയിംസിന് ഉപകരണങ്ങൾ വാടകക്ക് എടുക്കേണ്ട അവസ്ഥായണ് സംസ്ഥാനത്തുള്ളത്. ഹാൽഡിൽ, ജാവലിൻ, സ്റ്റാർട്ടിങ് ബ്ലോക്ക് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.