< Back
Kerala
ചേർത്തലയിൽ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു; മൂന്ന് പേർ കസ്റ്റഡിയില്‍
Kerala

ചേർത്തലയിൽ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു; മൂന്ന് പേർ കസ്റ്റഡിയില്‍

Web Desk
|
25 Dec 2022 10:50 AM IST

ചേർത്തല വാരനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്

ആലപ്പുഴ: ചേർത്തലയിൽ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു. ചേർത്തല വാരനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പത്തരയോടുകൂടിയാണ് സംഭവം. യുവാക്കള്‍ തമ്മിലുള്ള വാക്കുതർക്കമാണ് അക്രമണത്തിലേക്ക് നയിച്ചത്. തുടർന്ന് എസ്എൻഡിപി ഭാരവാഹികള്‍ രാവിലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Similar Posts