< Back
Kerala

Kerala
ഗുരുതര കൃത്യവിലോപം; നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കൂട്ടസ്ഥലംമാറ്റം
|6 July 2024 7:52 AM IST
13 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മുഴുവൻ ജീവനക്കാരെയും സ്ഥലംമാറ്റി. 13 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഗുരുതര കൃത്യവിലോപങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊതുവിദ്യാദ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച്, മേയ് മാസങ്ങളിൽ ഡയറക്ടറേറ്റിൽ നിന്നുള്ള സംഘം പരിശോധന നടത്തിയിരുന്നു.