< Back
Kerala

Kerala
കാറിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് ശേഖരം പിടികൂടി
|30 July 2023 5:59 PM IST
ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചതാകാമെന്ന് പൊലീസ് പറയുന്നു
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ കഞ്ചാവ് ശേഖരം കണ്ടെത്തി. പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ നിന്നാണ് അഞ്ച് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. രാത്രിയിൽ ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചതാകാമെന്ന് പൊലീസ്.