< Back
Kerala
സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്
Kerala

സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

Web Desk
|
2 Aug 2022 8:14 PM IST

ഡിസംബര്‍-ജനുവരി മാസത്തിലാണ് കലോത്സവം

കോഴിക്കോട്: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട് വെച്ച് നടത്തും. ഡിസംബർ - ജനുവരി മാസത്തിലാണ് കലോത്സവം നടക്കുക. കായിക മേളയ്ക്ക് നവംബറില്‍ തിരുവനന്തപുരവും വേദിയാകും.

updating

Similar Posts