< Back
Kerala

Kerala
കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി മുടങ്ങി
|27 Jan 2022 7:30 AM IST
ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്ക്കാരിലേക്ക് അപേക്ഷ നൽകിയുട്ടുണ്ടെന്ന വിശദീകരണമാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ നൽകുന്നത്
കുടുംബശ്രീ ജനകീയ ഹോട്ടലുകള്ക്കുള്ള സംസ്ഥാന സര്ക്കാർ സബ്സിഡി മുടങ്ങി. അഞ്ച് മാസമായി ഗ്രാന്റ് ലഭിക്കാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ് 20 രൂപക്ക് ഊണ് നല്കുന്ന ഹോട്ടലുകൾ. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്ക്കാരിലേക്ക് അപേക്ഷ നൽകിയുട്ടുണ്ടെന്ന വിശദീകരണമാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ നൽകുന്നത്.