< Back
Kerala
വീട്ടുമുറ്റത്ത് കളിച്ച് നിൽക്കെ തെരുവുനായ ആക്രമണം; മൂന്ന് വയസുകാരൻ ആശുപത്രിയിൽ
Kerala

വീട്ടുമുറ്റത്ത് കളിച്ച് നിൽക്കെ തെരുവുനായ ആക്രമണം; മൂന്ന് വയസുകാരൻ ആശുപത്രിയിൽ

Web Desk
|
11 Sept 2022 10:46 AM IST

കുട്ടിയുടെ മുഖത്തടക്കം പരിക്കേറ്റിട്ടുണ്ട്

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ മൂന്ന് വയസുകാരനെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ മുഖത്തടക്കം പരിക്കേറ്റിട്ടുണ്ട്. തിരുവോണ നാളിൽ വീട്ടുമുറ്റത്ത് കളിച്ച് നിൽക്കെയാണ് കുട്ടിയെ നായ ആക്രമിച്ചത്. കുഞ്ഞിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Similar Posts