< Back
Kerala
തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; അംഗപരിമിതനടക്കം നിരവധി പേർക്ക് പരിക്ക്
Kerala

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; അംഗപരിമിതനടക്കം നിരവധി പേർക്ക് പരിക്ക്

Web Desk
|
4 Nov 2022 5:45 PM IST

പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം കിളിമാനൂരിൽ തെരുവുനായയുടെ ആക്രമണം. അംഗപരിമിതനായ ലോട്ടറി കച്ചവടക്കാരൻ ഉൾപ്പെടെ നിരവധിപേർക്ക് കടിയേറ്റു. പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Similar Posts