< Back
Kerala

Kerala
പാലക്കാട് ചിറ്റൂരിൽ പത്തിലധികം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
|13 Aug 2025 8:28 PM IST
കടിയേറ്റവർ നേരത്തെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
പാലക്കാട്: ചിറ്റൂരിൽ പത്തിലധികം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കടിയേറ്റവർ നേരത്തെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു..
അമ്പാട്ടുപാളയത്തും പരിസര പ്രദേശങ്ങളിലുമായി പത്തിലധികം പേരെ കടിച്ച തെരുവ് നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നിലവിൽ ആർക്കും ഗുരുതരമായ പ്രശ്നങ്ങളില്ല.
വാർത്ത കാണാം: