< Back
Kerala

Kerala
കണ്ണൂരിൽ തെരുവുനായ ആക്രമണം
|25 Sept 2023 11:19 PM IST
അഞ്ച് കുട്ടികൾക്കും ഒരു സ്ത്രിക്കും കടിയേറ്റു
കണ്ണൂർ: കണ്ണൂർ പയ്യന്നൂർ കവ്വായിൽ തെരുവുനായ ആക്രമണം. അഞ്ചു കുട്ടികൾക്കും ഒരു സ്ത്രിക്കും കടിയേറ്റു. കടിയേറ്റവർ കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.