< Back
Kerala

Kerala
പെരുമ്പാവൂരിൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
|3 Feb 2025 12:11 PM IST
വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് വിദ്യാർഥിനിയാണ് അനീറ്റ
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയി (21) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് വിദ്യാർഥിനിയാണ് അനീറ്റ.
Updating...