< Back
Kerala
സോപ്പുപൊടി നിർമാണ മെഷീനിനുള്ളിൽ കുടുങ്ങി വിദ്യാർഥി മരിച്ചു
Kerala

സോപ്പുപൊടി നിർമാണ മെഷീനിനുള്ളിൽ കുടുങ്ങി വിദ്യാർഥി മരിച്ചു

Web Desk
|
13 April 2022 9:30 PM IST

ഇന്ന് വൈകിട്ട് സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വിദ്യാർഥി മെഷീനിനുള്ളിൽ കുടുങ്ങി കിടക്കുന്നത് കണ്ടത്

സോപ്പുപൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. പാണ്ടിക്കാട് തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിൽ (18) ആണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ഇന്ന് വൈകിട്ട് സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി കിടക്കുന്നത് കണ്ടത്.

student died after being trapped inside a soap making machine

Similar Posts